പറവൂർ: മാല്യങ്കര എസ്.എൻ.എം പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ഡിപ്ളോമ കോഴ്സിലേക്കുള്ള മാനേജ്മെന്റ് അ‌ഡ്മിഷൻ തുടങ്ങി. ഫോൺ: 9188434284, 807854284.