മുളന്തുരുത്തി സെക്ഷൻ: കൂമുള്ളികവല, സെമിനാരി, വെൽകേയർ നഴ്‌സിംഗ് കോളേജ്, ഹിന്ദു പത്രം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

എരൂർ സെക്ഷൻ: ട്രാക്കോ കേബൾ, ഇരുമ്പനം കോറി, ചുങ്കത്ത്, ലേബർ ജംഗ്ഷൻ,ക്ലിമോ ക്യാപ്പ്, ഇരുമ്പനം കോറി, ശ്രീജി വൃന്ദാവൻ, വൈനീതി, ചെമ്മായത്ത്, എസ്.എൻ.ഡി.പി ഇരുമ്പനം, ഇൻപാക്റ്റ് കമ്പനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
സെൻട്രൽ സെക്ഷൻ: മാധവഫാർമസി ജംഗ്ഷൻ മുതൽ കച്ചേരിപടി വരേയും, ബാനർജി റോഡ്, കാർമൽ ജംഗ്ഷൻ, സെന്റർ സ്‌ക്വയർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഭാഗികമായി മുടങ്ങും.
തേവര സെക്ഷൻ: കോന്തുരുത്തി പള്ളിയുടെ പുറക് ഭാഗവും, വാക്ക്‌വെ, ഫ്രഡ്‌സ്ഷിപ്പ് നഗർ,സബ്‌സ്റ്റേഷൻ റോഡ് എന്നിവിടങ്ങളും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പാലാരിവട്ടം സെക്ഷൻ: മമധാ നഗർ, മൈലാളം അമ്പലത്തിന് പുറകിലും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.