പള്ളുരുത്തി: ഇ.എസ്.ഐ റോഡ് ശ്രീഭവനിൽ ശ്രീകരപ്രഭു (74 - റിട്ട. സിഫ്‌നെറ്റ്) നിര്യാതനായി. ഭാര്യ: പ്രിയ ഭായ് (റിട്ട. കൊച്ചിൻ ഷിപ്പ്‌യാർഡ്). മക്കൾ: വി.എസ്. ശ്രീകാന്ത് പ്രഭു, വി.എസ്. ശ്രീജ.