obituary

വൈപ്പിൻ: മാലിപ്പുറം വെളിത്തറ കണ്ടച്ചൻ- മീനാക്ഷി ദമ്പതികളുടെ മകൻ ആർട്ടിസ്റ്റ് സദാനന്ദൻ (എസ്. ആനന്ദ് 70) നിര്യാതനായി. ഭാര്യ: തൊകാലടി വീട്ടിൽ ലളിതാംബിക. മകൾ: ഷോമ. മരുമകൻ: വിശ്വനാഥൻ.