സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന മാർച്ചിന് തൊട്ടുമുൻപ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പരിശോധിക്കാൻ ടൈഗർ എത്തി.വീഡിയോ - വിഷ്ണു പ്രസാദ്