
പെരുമ്പാവൂർ: കുറുപ്പംപടി പൊട്ടക്കൽവീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുടക്കരായി സെന്റ് പീറ്റർ ആൻഡ് പോൾ പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, തോമസ്, അൽഫോൻസ, ആനി, ഗ്രേസി, ലിസി, പരേതനായ ജോസ്. മരുമക്കൾ: കുഞ്ഞമ്മ, ആനി, ജെയിംസ്, റോയ്, ജോസ്, പരേതരായ കൊച്ചുത്രേസ്യ, വക്കച്ചൻ.