അങ്കമാലി: തുറവൂർ ഫ്രണ്ട്സ് കോളനിയിൽ മനേക്കുടി വീട്ടിൽ ദിവാകരന്റെ മകൻ സുനിൽ (48) നിര്യാതനായി. ഭാര്യ: ആലത്തൂർ ചെമ്പൻകാട് കുടുംബാംഗം ബിന്ദു. മക്കൾ: അതിര, അഖിലേഷ്.