പച്ചാളം: എസ്.ആർ.എം റോഡ് കരിവേലിപ്പറമ്പിൽ ഉഷാ രാമകൃഷ്ണൻ (82) നിര്യാതയായി. മക്കൾ: രഹിത, മിനി, ഷീജ, സ്മിത, പരേതനായ മുരളി. മരുമക്കൾ: സുരേഷ്, പി.കെ. സുരേഷ്, ബിജു, വാസുദേവൻ.