ammini-74

മൂവാറ്റുപുഴ: കിഴക്കേക്കര കോട്ടക്കൽ പുത്തൻപുര അമ്മിണി നാരായണൻ (തങ്കപ്പൻ 74) നിര്യാതയായി. മക്കൾ: സതി, ലത, കണ്ണൻ. മരുമക്കൾ: മണി, ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മി.