susheela-84

തോപ്പുംപടി: വെളിപ്പറമ്പിൽ പരേതനായ വി.എ. രാജന്റെ ഭാര്യ സുശീല (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: സുധി, പ്രതാപ് (സൂം സൂര്യ), ശൈലജ. മരുമക്കൾ: മോഹിനി, കലാധരൻ.