കോലഞ്ചേരി: പട്ടിമറ്റം ടൗണിൽ പൊതു റോഡുകളും വഴികളും കൈയടക്കി നടത്തുന്ന കച്ചവടം ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.