തൃക്കാക്കര സെക്ഷൻ: ചിറ്റേത്തുകര, ഈച്ചമുക്ക്, രാജഗിരി, സെസ് പരിസരം, ബി.സി.ജി വില്ല, മാപ്രാണം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: ശാന്തി നഗർ, മരോട്ടിച്ചുവട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും സഹകരണ റോഡ്, ഉല്ലാസ് നഗർ, മരോട്ടിച്ചുവട് പോപ്പുലർ റോഡ്, സുന്ദർ നഗർ, മരിയ നഗർ, പരുത്തേലി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും.
മുളന്തുരുത്തി സെക്ഷൻ: അമ്പലംചിറ പരിസരം, ഒ ഇ എൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെ.
പാലാരിവട്ടം സെക്ഷൻ: പള്ളി ചാബേൽ റോഡ്, പള്ളിശ്ശേരി റോഡിൽ അനുഗ്രഹ ഫ്ലാറ്റ് പരിസരം, ശാന്തിപുരം റോഡ്, ശാന്തിപുരം കോളനി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.