
പെരുമ്പാവൂർ: കാരാട്ടുപള്ളിക്കര - പൂപ്പാനി മുക്കണംചേരിവീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. മക്കൾ: അമ്മിണി, ബേബി (റിട്ട. ട്രാവൻകൂർ ടൈറ്റാനിയം), ജോർജ് (റിട്ട. ഫാക്ട്, പി.ഡി), ബാബു (ബിസിനസ്). മരുമക്കൾ: ഉലഹന്നാൻ (എക്‌സ് ക്യാപ്ടൻ മിലിട്ടറി), അല്ലി, ഏലിയാമ്മ, വിജി (ടീച്ചർ, പുല്ലുവഴി ഗവ. എൽ.പി. സ്‌കൂൾ).