jose-50

മൂവാറ്റുപുഴ: പോത്താനിക്കാട് അറയ്ക്കൽ (വെട്ടിക്കാട്ട്) ജോസ് എ.പി (50 ) നിര്യാതനായി. പോത്താനിക്കാട് റബ്ബർ ഉത്പാദക സഹകരണസംഘം ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് (ആശാ വർക്കർ, പി.എച്ച്.സി പോത്താനിക്കാട്). മക്കൾ: ആൻമരിയ ജോസ്, ആന്റിയ ജോസ്.