കുമ്പളങ്ങി: പൂപ്പന്നകുന്ന് മുക്കത്ത് പോളിന്റെ ഭാര്യ റോസി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോഷൻ, പേർളി. മരുമക്കൾ: സുനു, ജിനു.