11

കാക്കനാട്: തെങ്ങോട് ഇടച്ചിറയിൽ പാർലിമൂലവീട്ടിൽ കുഞ്ഞൻ ബാവ (65) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഷാജി, ബിജു, വിജ, വിനു. മരുമക്കൾ: വിജി, നിഷ, വിനു.