gouriamma-86

മൂവാറ്റുപുഴ: കാലാമ്പൂര് അഞ്ചൽപ്പെട്ടി പുറപ്പാറയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ഗൗരിഅമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രവല്ലി, ഷീല, ജയമോഹൻ. മരുമക്കൾ: പരേതനായ രാജപ്പൻ നായർ, രാമൻ നായർ, ശാന്ത.