
ഇടപ്പള്ളി: ബി.ടി.എസ് മാമംഗലം ക്രോസ്റോഡ് ഐശ്വര്യലൈനിൽ പുളിക്കാമാടത്ത് പറമ്പിൽ റിട്ട. ഫാക്ട് ജീവനക്കാരൻ പരേതനായ എം. കരുണന്റെ ഭാര്യ വിലാസിനി കരുണൻ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: ഗീത, പീതാംബരൻ, ഗിരിജ, സുരേഷ്ബാബു, ഷാജി. മരുമക്കൾ: സുരേഷ്ബാബു, ഉദയകുമാർ, ശോഭ, ഷീബ, രേഖ.