jamaludhin

കളമശേരി: പത്തടിപ്പാലം തരുപ്പീടികയിൽവീട്ടിൽ പരേതനായ അഹമ്മദ് ഉണ്ണിയുടെ മകൻ ജമാലുദ്ദീൻ (61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഡോ. ജാസിം, ജസന. മരുമകൻ: ഫൈസൽ (ഖത്തർ). കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.