t

തൃപ്പൂണിത്തുറ: തുരുത്തിക്കര വെട്ടിക്കുളം പാത്തിക്കൽറോഡ് വെളിപ്പറമ്പിൽവീട്ടിൽ പരേതനായ സുകുമാരൻ തിരുമുൽപ്പാടിന്റെ ഭാര്യ രുക്മിണിയമ്മ (92) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, രാധ, മായ. മരുമക്കൾ: ശ്രീലത, അശോക്, മുരളീധരൻ.