കൊച്ചി​: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഐ.ടി വിഭാഗത്തിൽ പ്രോഗ്രാമർ (3), ജൂനിയർ പ്രോഗ്രാമർ (4), ട്രെയിനി പ്രോഗ്രാമർ (5) തസ്തികകളിൽ കരാർ നിയമനം നടത്തും. പ്രായം നിലവിലുള്ള സർക്കാർ നിബന്ധനകൾ പ്രകാരം. ഓൺലൈനായി അപേക്ഷി​ക്കണം. അവസാനതീയതി 28. വി​വരങ്ങൾക്ക്: www.ssus.ac.in