
മൂവാറ്റുപുഴ: മുടവൂർ വെളിയത്തുകവല രാജേഷ് ഭവൻ (അഞ്ചുമുറിയിൽ) പി.എൻ.ഭാസ്‌കരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: ഭാരതി. മക്കൾ: വേണു, സുധ, അജിത, ദീപ, രാജേഷ്. മരുമക്കൾ: ഓമന, ബാബു, ചന്ദ്രൻ, സന്തോഷ്, ദീപ.