
പച്ചാളം: കൊച്ചിൻ പോർട്ട്ട്രസ്റ്റ് റിട്ട. ഡി.എഫ്.എയും മുൻ കൊച്ചിൻ പോർട്ട്ട്രസ്റ്റ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന കിരിയാന്തൻ ഔസഫിന്റെ മകൻ കെ.ജെ. ആന്റണി (76) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് സെമിത്തേരിമുക്ക് ബസിലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മാഗി ആന്റണി (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മക്കൾ: ജെയ്‌സൺ ആന്റണി (ഓസ്‌ട്രേലിയ), മെയ്‌മോൾ, സിബി. മരുമക്കൾ: ജാസ്മിൻ ജെയ്‌സൺ (ഓസ്‌ട്രേലിയ), സിബി സെബാസ്റ്റ്യൻ (റിട്ട. ഇന്ത്യൻ നേവി)