മൂവാറ്റുപുഴ: വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിക്കുന്നതിന് നിള കലാസാംസ്കാരികവേദി രൂപീകരിച്ചു. ഭാരവാഹികളായി റെന്നി വർക്കി കാക്കനാട്ട്, ടി.എം. സീതി (രക്ഷാധികാരികൾ), ടി.ശിവദാസൻ നമ്പൂതിരി (പ്രസിഡന്റ് ), ഷൈനി ഇമ്മാനുവൽ, ബിജുനാരായണൻ (വൈസ് പ്രസിഡന്റുമാർ), കെ.ജെ. ലാസർ (സെക്രട്ടറി), ജിജി കുന്നേൽ, കെ. അഖിലേഷ് (ജോയിന്റ് സെക്രട്ടറിമാർ) , എൻ.കെ. രാജൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.