അങ്കമാലി: തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി കത്തോലിക്ക് കോൺഗ്രസും കോളിംഗ്ബെൽ ഹെൽത്ത്കെയർ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ ഹോംകെയർ സർവീസും ഞായറായ്ച രാവിലെ 9 മുതൽ 5 വരെ തുറവൂർ സെന്റ് അഗസ്റ്റിൻസ് യുപി സ്കൂളിൽ നടക്കും. റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിക്കും.