കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ വിവിധ സ്ഥികളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. കായികം (വനിത), മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, അക്ചൂറിയൽ സയൻസ് എന്നീ വിഭാഗങ്ങളിലേക്ക് അതിഥി അദ്ധ്യാപകരെയും സോഫ്റ്റ് വെയർ ഡെവലപ്പർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, കമ്പ്യൂട്ടർ ടെക്നിക്കൽ അസിസ്റ്റന്റ്, വെബ് അഡ്മിൻ (With Graphic Desinging skills), ലാബ് അസിസ്റ്റന്റ് ( ബയോടെക്നോളജി ) എന്നീ വിഭാഗങ്ങളിലേക്കും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 23 നുള്ളിൽoffice@macollege.in എന്ന അഡ്രസിൽ മെയിൽ ചെയ്യുക. വിവരങ്ങൾക്ക്: 04852822378,2822512.