പാലാരിവട്ടം സെക്ഷൻ: നരോത്ത് റോഡ്, നന്ദിലത്ത് കൊച്ചാക്കോ റോഡ്, എ.കെ.ജി. നഗർ, മെയ് ഫസ്റ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.

സെൻട്രൽ സെക്ഷൻ: ടി.ഡി റോഡ് പയ്യപ്പിള്ളി റോഡ്, കോവിൽവട്ടം റോഡ്, പത്മവിലാസം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഭാഗികമായി മുടങ്ങും.

തൃക്കാക്കര വെസ്റ്റ് സെക്ഷൻ: തോപ്പിൽ സ്‌കൂൾ, തോപ്പിൽ ദേശീയകവല റോഡ്, പൈപ്പ് ലൈൻ റോഡ്, ആർ.എസ്. ജംഗ്ഷൻ, ഗുരുദേവ ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ .

തേവര സെക്ഷൻ: മാളിയേക്കൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.