തൃപ്പൂണിത്തുറ: ഉദയംപേരൂർ കൃഷിഭവന്റെ കീഴിലുള്ള 7,13 വാർഡുകളിലെ പി.എം കിസാൻ പദ്ധതി വഴി 6000 രൂപ ലഭിക്കുന്ന ഗുണഭോക്താക്കൾ അവരുടെ ആധാർകാർഡ്, കരം അടച്ചരസീത്, മൊബൈൽ ഫോൺ എന്നിവയുമായി ഇന്ന്‌ രാവിലെ 9.30 മുതൽ 4.30 വരെ കൊച്ചുപള്ളി സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ നടക്കുന്ന കാമ്പയിനിൽ പുതുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.