omana-63

മുളന്തുരുത്തി: പരേതനായ കുന്നേൽ ജോർജിന്റെ ഭാര്യ ഓമന ജോർജ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കണ്ടനാട് വി.മർത്തമറിയം പള്ളി സെമിത്തേരിയിൽ. മക്കൾ: ജിഷി, ജിൻസി (ഗാർഡിയൻ ഇന്റർനാഷണൽ), ജിനു. മരുമക്കൾ: ഷിജി, സാജു, അഞ്ജലി.