കൊച്ചി: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ 1084-ാം നമ്പർ ശാഖാ യോഗത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരെഞ്ഞെടുപ്പും നാളെ രാവിലെ 10ന് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിക്കും.