പറവൂർ: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ വിജയിച്ചവർക്ക് തുടർപഠനത്തിനുള്ള വിവിധ കോഴ്സുകൾ, സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ളാസ് ഇന്ന് രാവിലെ പത്തിന് പറവൂർ ടി.ബി റോഡിലെ പി.വി.എസ് ഹാളിൽ നടക്കും. രജിസ്ട്രഷന്: 9744153381.