11

തൃക്കാക്കര: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിക്കായി ബി.ജെ.പി പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി ഡോ.രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സജീവൻ കരിമക്കാട്, സി.പി. ബിജു, മിനി, സീമ ബാലകൃഷ്ണൻ, സി.ബി അനിൽകുമാർ, എം.എൽ മധു, സോണിയ സജേഷ്, ബിനുമോൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.