mery

വൈപ്പിൻ: മുളവുകാട് മാനാത്ത് പരേതനായ ലിയോൺസ് വാസിന്റെ ഭാര്യ മേരി ( 80) നിര്യാതയായി. മക്കൾ: മെർളി, ജാസ്മിൻ,മേഴ്‌സി,പരേതനായ ഡോൺവാസ്‌ക്കോ, ആന്റണി, ജോഫി,ആഗ്‌നസ്.