
കോലഞ്ചേരി: പട്ടിമറ്റം വലമ്പൂർ കളപ്പുരക്കൽ വർഗീസ് (78) നിര്യാതനായി. മലപ്പുറം കോട്ടക്കൽ, ചെറുകുളമ്പ ഐ.ടി.കെ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലായിരുന്നു. സംസ്‌കാരം ഇന്ന് രണ്ടിന് നോർത്ത് വലമ്പൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. ഭാര്യ: മേരി (മണ്ണൂർ അരികുപുറത്ത് കുടുംബാംഗം). മക്കൾ: ജൂലി (കുവൈറ്റ്), ജൂണോ (കാനഡ). മരുമക്കൾ: പ്രവീൺ മറ്റമന (കുവൈറ്റ്) സുമേഷ് മേച്ചിങ്കര (കാനഡ)