ഫൈൻ ആർട്സ് ഹാൾ: എസ്.രമേശൻനായർ അനുസ്മരണം. ഉദ്ഘാടനം മേയർ എം. അനിൽകുമാർ. വൈകിട്ട് 5 ന്. പ്രശസ്ത സംഗീതജ്ഞൻ കെ.ജെ.ചക്രപാണി​ രമേശൻ നായരുടെ ഗാനങ്ങൾ അവതരി​പ്പി​ക്കും 7ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: എസ്.രമേശൻനായർ അനുസ്മരണ സമ്മേളനവും ഗാനാർച്ചനയും. വൈകിട്ട് 6.30 ന്

ഡർബാർ ഹാൾ: ചിത്രപ്രദർശനം. രാവിലെ 11 ന്