sasi-78

തിരുവാണിയൂർ: മേപ്പാടം മരത്തനാകുഴിയിൽ വീട്ടിൽ എം.എൻ. ശശി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: ഷൈസൽ, ഷൈൻസി. മരുമകൻ: വർഗീസ്