പൈങ്ങോട്ടൂർ: എഫ്.സി.സി വിമലാ പ്രോവിൻസ് കോതമംഗലം എ ഗ്രൂപ്പ് അംഗമായ തങ്കമ്മ (77) തോലുകുന്നേൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴപ്പിള്ളി (നിരപ്പ്) മഠം വക സെമിത്തേരിയിൽ.