
പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചിറപ്പുല്ലി (മാളികയിൽ) വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ സുലൈമാൻ (62 - ഈരാറ്റുപേട്ട തേവരുപാറ ക്രഷർ ഉടമ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കാഞ്ഞിരക്കാട് ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: റസിയ. മക്കൾ: ഷിയാസ് (മുത്തു), ഷീജ. മരുമക്കൾ: ഫാത്തിമ, ഷുക്കൂർ.