s-p-bash

കളമശേരി: നോർത്ത് കളമശേരി പുത്തലത്ത് ടെമ്പിൾ റോഡ് ശ്രീനിലയത്തിൽ എസ്.പി. ബാഷ് (74) നിര്യാതനായി (റിട്ട. അപ്പോളോ) സംസ്കാരം ഇന്ന് രാവിലെ 11 ന് കളമശേരി പൊതു ശ്മശാനം. ഭാര്യ: ജി.വിജയകുമാരി , മക്കൾ: വിനീഷ്.ബി, വിഷ്ണു.ബി. മരുമക്കൾ:രേഷ്മ, ധന്യ.