babu-69

പറവൂർ: തത്തപ്പിള്ളി ഇടയാറ്റുപറമ്പിൽ പരേതനായ ഗംഗാധരന്റെ മകൻ ബാബു (69) നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സബിത, ജിബീഷ്. മരുമകൻ: ദിലീപ്.