കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് എറണാകുളം ഇ.എസ്.ഐ ആശുപത്രിയിലേക്ക് വാങ്ങിയ ഡി ലെവൽ ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് നാളെ. ആശുപത്രി അങ്കണത്തിൽ രാവിലെ ഒൻപതിന് നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി ഫ്‌ളാഗ്ഓഫ് നിർവഹിക്കും.