പെരുമ്പാവൂർ: കീഴില്ലം ചിറമലയിൽ (വെള്ളാർക്കാട്ടിൽ) സദാശിവൻ നായരുടെ ഭാര്യ വിജയകുമാരി (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വിദ്യ, വിഷ്ണു. മരുമകൻ: ബിജു.