മൂവാറ്റുപുഴ: കെ-ടെറ്ര് വെരിഫിക്കേഷന് 25വരെ സമയം അനുവദിച്ചു. ഹാൾ ടിക്കറ്റും അസൽ രേഖകളും രേഖകളുടെ പകർപ്പും സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡി.ഇ.ഒ അറിയിച്ചു.