
ചേർത്തല: തിരുനെല്ലൂർ ചെറുകാട്ട് മഠത്തിൽപ്പറമ്പിൽ വർക്കി ഉലഹന്നാൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുനെല്ലൂർ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: എൽസി ജോൺ, ഉല്ലാസ് ജോൺ, ജോമോൻ ജോൺ. മരുമക്കൾ: നവീൻ, ഗംഗ, റിനി.