jyothish-kumar

വെളിയത്തുനാട്: കവിറ്റേലിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ നായരുടെ മകൻ ജ്യോതിഷ് ‌കുമാർ (47) നിര്യാതനായി. അമ്മ: പൊന്നമ്മ. ഭാര്യ: വിനീത, മകൻ: അമ്പാടി.

.