
കളമശേരി: മഹാത്മാ അയ്യങ്കാളിയുടെ 81-ാമത് ചരമദിനം കെ. പി .എം.എസ് ഏലൂർ യൂണിയന്റെ നേതൃത്വത്തിൽ പാതാളം 2143 ശാഖയിൽ ആചരിച്ചു. യൂണിയൻ ജോയിന്റ് സെക്രട്ടറി പുരുഷൻ, അജിത ഷാജി, പി.പി ചന്ദ്രൻ, വിനു ശ്രീധരൻ, പി.എ.സുപ്രൻ, സുനിൽ, ശ്രീജ വിനു,ലതാ ബാലൻ തുടങ്ങിയവർ പങ്കെടുത്തു..