ഡർബാർ ഹാൾ: ചന്ദ്രബാബുവിന്റെ ചിത്രപ്രദർശനം. രാവിലെ 11 ന്
ടി.ഡി.എം ഹാൾ: സംഗീത പരിപാടി. വൈകിട്ട് 4 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: വയലിൻ ത്രയം. ഗൗതം നാരായൺ, ഭരത് നാരായൺ, ദേവനാരായൺ . വൈകിട്ട് 6 ന്
വടുതല അത്താണി തട്ടാഴം: പുരോഗമന കലാസാഹിത്യസംഘം പി.ജി വായനക്കൂട്ടം പുസ്തകചർച്ച. 6.30ന്