കൊച്ചി: സൗത്ത് താമരപറമ്പ് ആലമ്പ്ളശ്ശേരി വീട്ടിൽ എ.ജെ. റാഫേൽ (68) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: രഞ്ജിത്ത് ജോസ്, റോജിത് സെബാസ്റ്റ്യൻ. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടക്കൊച്ചി മക്പൊല സെമിത്തേരിയിൽ.