കെ.എസ്.ഇ.ബി പറവൂർ സെക്ഷന് കീഴിലെ ചേന്ദമംഗലം കവല, പള്ളിത്താഴം, സെന്റ് ജെർമയിൻസ് പള്ളി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കോടതി, നമ്പൂരിയിച്ചൻ ആൽത്തറ, ടൗൺഹാൾ, കണ്ണൻകുളങ്ങര, പാലസ് റോഡ്, പറവൂർ മാർക്കറ്റ് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.