പറവൂർ: ചെട്ടിക്കാട് തടത്തിൽ പരേതനായ അയ്യപ്പന്റെ മകൻ അശോകൻ (63) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അഞ്ജന, അഭിരാമി. മരുമകൻ: അമൽ.